Australia Vs India Series<br />വിന്‍ഡീസിനെതിരായ ട്വന്റി20 പരമ്പര തൂത്തുവാരിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഓസീസിനെതിരേ അങ്കം കുറിക്കുന്നത്.ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സംഘത്തിലുള്ള ചില താരങ്ങള്‍ക്കു ഇത്തവണ ഓസ്‌ട്രേലിയയില്‍ ഒരുപക്ഷെ ഒരു കളിയില്‍പ്പോലും അവസരം ലഭിക്കാനിടയില്ല. ഈ താരങ്ങള്‍ ആരൊക്കെയായിരിക്കുമെന്നു നോക്കാം<br />#AUSvIND
